സ്ട്രോബെറിക്ക് മാത്രമല്ല, ഇലയ്ക്കുമുണ്ട് ഗുണങ്ങൾ

വെബ് ഡെസ്ക്

സ്ട്രോബെറി എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗമാണ്

സ്ട്രോബെറിക്ക് രുചിയും ഗുണങ്ങളുമുണ്ട്

എന്നാൽ സ്ട്രോബറിയുടെ ഇലകൾക്കും ചില ആരോഗ്യഗുണങ്ങളുണ്ട്

വിറ്റാമിൻ സി, കെ, എ എന്നിവയാൽ സമ്പുഷ്ടമാണ് സ്ട്രോബറി ഇലകൾ. അയണ്‍, പോഷകങ്ങൾ തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്

ഫ്ലേവനോയിഡുകൾ കൂടുതലുള്ള സ്ട്രോബറി ഇലകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും വിട്ടുമാറാത്ത രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു

സ്ട്രോബറി ഇലകളിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്