വയര്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍

വെബ് ഡെസ്ക്

കുടവയര്‍ സ്ത്രീകളും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്

ആഹാരനിയന്ത്രണം കൊണ്ടുമാത്രം ചാടിയ വയര്‍ ശരിയാക്കാനും സാധിക്കില്ല

കുടവര്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ പരിചയപ്പെടാം

ക്രഞ്ചസ് - വയറിലെ മസിലുകള്‍ കേന്ദ്രീകരിച്ചുള്ള വ്യായാമം. സ്ഥിരമായി ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും

പ്ലാങ്ക് - കോര്‍ മസിലുകള്‍ക്കായുള്ള വ്യായാമം. ഉദരഭാഗത്തെ രൂപഭംഗി നിലനിര്‍ത്താന്‍ സഹായിക്കുന്നു

റഷ്യന്‍ ട്വിസ്റ്റ്‌സ് - ഒബ്ലിക് മസിലുകള്‍ക്കുവേണ്ടിയുള്ള വ്യായാമം. കോര്‍ സ്‌ട്രെങ്ത് വര്‍ധിപ്പിക്കാനും ഉപകരിക്കും

ലെഗ് റെയ്‌സസ് - ഉദരത്തിന്‌റെ കീഴ്ഭാഗത്തെ മസിലുകള്‍ ശക്തിപ്പെടുത്തുന്നു

ബൈസൈക്കിള്‍ ക്രഞ്ചസ് - അപ്പര്‍, ലോവര്‍ ആബ്‌സ് ശക്തിപ്പെടുത്തുന്ന വ്യായാമം

സൈഡ് പ്ലാങ്ക് - ഒബ്ലിക് മസിലുകള്‍ കേന്ദ്രീകരിക്കുകയും കോര്‍ മസിലുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു

ബര്‍പ്പീസ് - ശരീരത്തിന് മൊത്തം അധ്വാനം നല്‍കുന്നതിലൂടെ കലോറി എരിച്ചു കളയാനാകും. ഒപ്പം കുടവയര്‍ കുറയ്ക്കാനും