കരുത്തരാകാം, വെയ്റ്റ് ലിഫ്റ്റിങ്ങിലൂടെ

വെബ് ഡെസ്ക്

വ്യായാമത്തില്‍ വെയ്റ്റ് ലിഫ്റ്റിങ് ഏറെ പ്രധാനമാണ്. പേശി ബലം വര്‍ധിപ്പിക്കാനും കരുത്ത്കൂട്ടാനും വെയ്റ്റ് ലിഫ്റ്റിങ് ഗുണം ചെയ്യും.

പേശീ ബലം വര്‍ധിപ്പിക്കുന്നു

അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നു

ശരീര ഭാരം നിയന്ത്രിക്കാനും ദഹന പ്രക്രിയയെയും സഹായിക്കുന്നു.

വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം

മാനസികാരോഗ്യത്തെയും ഏറെ സ്വാധീനിക്കുന്നു