വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അറിയാം

വെബ് ഡെസ്ക്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആറു വയസുവരെയുള്ള 40 ശതമാനം കുട്ടികളും 37 ശതമാനം ഗര്‍ഭിണികളും 15നും 49 വയസ്സിനും ഇടയിലുളള 30 ശതമാനം സ്ത്രീകളും വിളര്‍ച്ച അനുഭവിക്കുന്നു

വിളര്‍ച്ചയുടേതായി ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ അറിയാം

ക്ഷീണം

തലചുറ്റല്‍

കൈകളിലെയും കാല്‍പാദത്തിലെയും തണുപ്പ്

തലവേദന

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

വരണ്ട ചര്‍മം

അനിയന്ത്രിതമായ ഹൃദയനിരക്ക്

വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ചികിത്സ തേടേണ്ടത് പ്രധാനം