പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാം

ഉത്പന്നങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാം

ആല്‍ക്കഹോള്‍ ഇല്ലാത്ത ഡിയോഡറന്റുകള്‍ തിരഞ്ഞെടുക്കാം. ഇതുമൂലം ത്വക്കിലെ അലര്‍ജി ഒഴിവാക്കാം

സ്‌പ്രേ ശരീരത്തില്‍ നിന്ന് നിശ്ചിക അകലത്തില്‍ വച്ച് അടിക്കുക

വിയര്‍പ്പുനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ തുണികളില്‍ കറ പുരളുന്നത് രാവസ്തുക്കള്‍മൂലമാണ്

ദിവസവും രണ്ട് പ്രാവശ്യം കാഠിന്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ചു ശരീരത്തിലെ വിയര്‍പ്പും ബാക്ടീരിയകളും കഴുകി കളയാം