പ്രതിരോധശേഷി വർധിപ്പിക്കും ഈ ജീവിതശൈലികള്‍

വെബ് ഡെസ്ക്

രോഗങ്ങളും അണുബാധയും ചെറുക്കുന്നതില്‍ രോഗപ്രതിരോധ ശേഷി നിർണായക പങ്കുവഹിക്കുന്നു

MAZKO VADIM

എന്നാല്‍ അനാരോഗ്യപരമായ ജീവതശൈലി പ്രതിരോധശേഷി ഇല്ലാതാക്കുന്നതിലേക്ക് നയിക്കും

ശരീരത്തിന്റെ സ്വഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന അഞ്ച് ജീവിതശൈലികള്‍ പരിശോധിക്കാം

A little dark girl

ശരീരഭാരം ആരോഗ്യപരമായ രീതിയില്‍ സ്ഥിരതയോടെ നിലനിർത്തുക

പ്രതിരോധശേഷി നിലനിർത്തുന്നതില്‍ ഉറക്കം സുപ്രധാന പങ്കുവഹിക്കുന്നു. പ്രതിദിനം ശരാശരി 7-8 മണിക്കൂർ ഉറങ്ങാന്‍ ശ്രമിക്കുക

വ്യായാമം ചെയ്യുക

ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഏതെങ്കിലും രീതിയിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുക

വിറ്റാമിനുകളും മിനറല്‍സും നുട്രിയന്റ്സും ഫാറ്റി ആസിഡുകളും ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുക

മാനസിക സമ്മർദം കുറയ്ക്കുന്നതിനായി യോഗ പോലുള്ള മെഡിറ്റേഷന്‍ മാർഗങ്ങള്‍ സ്വീകരിക്കുക