വെബ് ഡെസ്ക്
കൃത്യമായ ഉറക്കം ആരോഗ്യത്തിന് പലതരത്തില്‍ ഗുണം ചെയ്യും
ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നതുകൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ പരിശോധിക്കാം
തലച്ചോറിന്റെ പ്രവർത്തനം, ഏകാഗ്രത, ഓർമ്മ എന്നിവ മെച്ചപ്പെടും
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മതിയായ ഉറക്കം ആവശ്യമാണ്
മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഉറക്കം സഹായിക്കും
ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രവർത്തിനും കൃത്യമായ ഉറക്കം അനിവാര്യമാണ്
കൃത്യമായ ഉറക്കം കായിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും