വെബ് ഡെസ്ക്
ഡേറ്റിംഗ് ഘട്ടത്തിൽ പരസ്പരം മനസിലാക്കലും അറിയലും വളരെ പ്രധാനമാണ്. എന്നാൽ പലപ്പോഴും പല ആശങ്കകൾ മൂലം നന്നായി സംസാരിക്കാനോ കാര്യങ്ങൾ അറിയണോ സാധിക്കാറില്ല
ആദ്യ ഡേറ്റിൽ ഡേറ്റിങ് പങ്കാളിയോട് ചോദിക്കാൻ പറ്റുന്ന ചോദ്യങ്ങൾ
ആളുകൾ നിങ്ങളെക്കുറിച്ചുള്ള എന്ത് കാര്യം ആദ്യമായി അറിയുമ്പോഴാണ് ആശ്ചര്യപ്പെടാറുള്ളത് ?
നിങ്ങളുടെ ദിവസത്തെ മെച്ചപ്പെട്ടതാക്കുന്ന കാര്യങ്ങള്‍ എന്താണ് ?
സംസ്കാരവും കുടുംബ പശ്ചാത്തലവും
സ്വപ്‍ന ജോലി ? അത് സവിശേഷമായി തോന്നാൻ കാരണം എന്താണ് ?
'പെർഫെക്ട് ഡേറ്റിനെക്കുറിച്ചുള്ള ചിന്തകൾ ?
ഒരു പങ്കാളിയിൽ ഉണ്ടായിരിക്കണം എന്ന് കരുതുന്ന പ്രത്യേക ഗുണങ്ങളോ മൂല്യങ്ങളോ ഉണ്ടോ ?
ഇഷ്ടപ്പെടുന്ന വൈകാരിക ഭാഷ എന്താണ് ? പങ്കാളിയോട് എങ്ങനെയാണ് നിങ്ങൾ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് ?
ബന്ധത്തിലെ പ്രതിബദ്ധത എന്നത് കൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത് ?
മുൻകാല ബന്ധങ്ങള്‍, മാറ്റണമെന്ന് നിങ്ങൾ കരുതുന്ന പെരുമാറ്റങ്ങളോ പ്രവർത്തികള്‍?
ആശയവിനിമയം. നിങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും പ്രകടിപ്പിക്കുക