ചർമ സംരക്ഷണ ഉത്പന്നങ്ങളും അവയുടെ കാലാവധിയും: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വെബ് ഡെസ്ക്

എല്ലാ ഉത്പന്നങ്ങളിലും അവയുടെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കാലാവധിക്ക് മുൻപായി ചില ഉത്‌പന്നങ്ങൾക്ക് നിറം, ഗന്ധം എന്നിവയിൽ മാറ്റം വരാറുണ്ട്

അതിനാൽ സാധാരണയായി ഇത്തരം ചർമ സംരക്ഷണ ഉത്പന്നങ്ങളുടെ കാലാവധി എത്രയാണെന്ന് നോക്കാം

ഫേസ് വാഷ്: 1 മുതൽ 2 വർഷം വരെയാണ് സാധാരണ കാലാവധി

മോയ്സ്ചറൈസർ: 1 മുതൽ 3 വർഷം വരെ ഇവ ഉപയോഗിക്കാം

സൺസ്ക്രീൻ: 1 മുതൽ 2 വർഷം വരെയാണ് ഇവയുടെ കാലാവധി

ടോണർ: സാധാരണ 6 മാസം മുതൽ 1 വർഷം വരെ ഇവ ഉപയോഗിക്കാം

സെറം: 6 മാസം മുതൽ 1 വർഷം വരെ ഇവ നീണ്ടുനിൽക്കും

എക്സ്ഫോളിയേറ്റർ: 6 മാസം മുതൽ 1 വർഷം വരെ ഇവ ഉപയോഗിക്കാം

വിറ്റാമിൻ സി സെറം: തുറന്ന് 3 മാസം വരെ മാത്രമേ ഇവയ്ക്ക് കാലാവധിയുള്ളു