ടെക്ക് കോടീശ്വരന്‍മാരുടെ അരുമകള്‍

വെബ് ഡെസ്ക്

ജെഫ്‌റി

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ വളര്‍ത്തുനായയാണ് ജെഫ്‌റി.

ഫ്‌ളോകി

ഫ്‌ളോകി എന്നാണ് സ്‌പെയ്‌സ് എക്‌സ് സ്ഥാപകനും സിഇഒയുമായ എലോണ്‍ മസ്‌കിന്റെ വളര്‍ത്തുനായയുടെ പേര്. ഗാറ്റ്സ്ബി മാര്‍വിന്‍ ദി മാര്‍ഷ്യന്‍ എന്നീ രണ്ട് നായ്ക്കളും ഷ്രോഡിംഗര്‍ പൂച്ചയും മസ്‌കിന്റെ വളര്‍ത്തു മൃഗങ്ങളാണ്.

ബീസ്റ്റ്

ബീസ്റ്റ് എന്നാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നായയയുടെ പേര്.

ലൂണ

ആമസോണ്‍ ഫൗണ്ടര്‍ ജെഫ് ബസോസിന്റെ വളര്‍ത്തുനായയാണ് ലൂണ

ഓറിയ - നില്ല

മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒ ബില്‍ ഗേറ്റ്സിന് ഓറിയ, നില്ല എന്നീ പേരുകളുള്ള രണ്ട് നായ്ക്കളുണ്ട്.

ഡോളി എന്നാണ് ഇന്‍സ്റ്റാഗ്രാം സഹസ്ഥാപകനായ കെവിന്‍ സിസ്ട്രോമന്റെ ഡോളി എന്ന ഒരു വളര്‍ത്തു നായയുടെ പേര്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ടതാണ് ഡോളി.

ജുനോ - ഇന്‍സ്റ്റഗ്രാം സഹസ്ഥാപകന്‍ മൈക്ക് ക്രീഗറിന്റെ വളര്‍ത്തുനായ. ബെര്‍ണീസ് മൗണ്ടന്‍ ഇനത്തില്‍പ്പെട്ടതാണ് ജൂനോ. ജുനോയ്ക്ക് സ്വന്തമായി ഇന്‍സ്റ്റാഗ്രാം പേജുമുണ്ട്.

യോബു - യൂബര്‍ സിഇഒ ട്രാവിസ് കലാനികിന്റെ വളര്‍ത്തുനായ.