ഉറങ്ങാൻ പോകുകയാണോ? ഇക്കാര്യങ്ങൾ ചെയ്തുവെന്ന് ഉറപ്പ് വരുത്തൂ

വെബ് ഡെസ്ക്

ബ്ലൂ ലൈറ്റ് എക്സ്പോഷർ കുറക്കാൻ ഇലക്ട്രോണിക് ഡിവൈസുകൾ ഓഫ് ചെയ്യുക

20 മിനിറ്റ് പുസ്തകം വായിക്കാനായി മാറ്റിവെക്കാം. ഇത് നിങ്ങളുടെ മനസിന് വിശ്രമം നൽകാൻ സഹായിക്കും.

വായയുടെ ശുചിത്വം നിലനിർത്താൻ പല്ല് തേക്കുകയും വായ വൃത്തിയാക്കുകയും ചെയ്യുക.

അടുത്ത ദിവസത്തേക്ക് അലാറം സജീകരിക്കുക

മുഖം കഴുകി ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക

നാളെ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കാം

മെഡിറ്റേഷനോ സ്ട്രെച്ചിങ്ങോ ചെയ്യാം. ഇത് നിങ്ങളുടെ ശരീരത്തിനും മനസിനും ആയാസം നൽകുന്നു.

ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക