സൂര്യാതപത്തില്‍ നിന്ന് രക്ഷനേടാം; ഈ മാർഗങ്ങള്‍ പിന്തുടരൂ

വെബ് ഡെസ്ക്

വേനല്‍ചൂട് സംസ്ഥാനത്ത് രൂക്ഷമായി തുടരുകയാണ്. പല ജില്ലകളിലും ഉഷ്ണതരംഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

കഠിനമായ ചൂട് ചർമ്മത്തെ ബാധിക്കാനുള്ള സാധ്യതകളുണ്ട്. ഇത് ചെറുക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് പരിശോധിക്കാം

സണ്‍സ്ക്രീന്‍ ഉപയോഗിക്കുക

ധാരാളം വെള്ളം കുടിക്കുക

ശരീരത്തിന് സംരക്ഷണം നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക

ചൂട് അധികമായിരിക്കുന്ന സമയത്ത് പുറത്ത് പോകുന്നത് ഒഴിവാക്കുക

പുറത്ത് പോകുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക, കുട ഉപയോഗിക്കുക