ഇന്ന് ലോക ഇന്‍ട്രോവേർട്ട് ദിനം; എങ്ങനെ വ്യക്തിത്വത്തെ പരിപാലിക്കാം

വെബ് ഡെസ്ക്

ജനുവരി രണ്ടിനാണ് ലോക ഇന്‍ട്രോവേർട്ട് ദിനം ആചരിക്കുന്നത്

വ്യക്തിത്വത്തെ പരിപാലിക്കുന്നതിനായി എന്തൊക്കെ മാർഗങ്ങള്‍ സ്വീകരിക്കാമെന്ന് പരിശോധിക്കാം

സ്വയം അംഗീകരിക്കുക

പരിമിതികള്‍ എന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളെ മറികടന്ന് മുന്നോട്ട് പോകുക

അതിരുകള്‍ നിശ്ചയിക്കുക

നിങ്ങള്‍ക്കും മറ്റുള്ളവർക്കുമായി അതിരുകള്‍ നിശ്ചയിക്കുക. അതിനെ ബഹുമാനിക്കുക

സ്വയം വിമർശനങ്ങള്‍ കുറയ്ക്കുക

സ്വയം വിമർശനങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക

നല്ല തിരഞ്ഞെടുപ്പുകള്‍

നിങ്ങളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക

ആശയവിനിമയം

നിങ്ങളുടെ ആവശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ മടിക്കരുത്. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളും ചൂണ്ടിക്കാണിക്കുക