വയറുകുറയ്ക്കാന്‍ യോഗ; ശീലമാക്കാം ഈ എട്ട് ആസനകള്‍

വെബ് ഡെസ്ക്

പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പരിശീലിക്കാന്‍ കഴിയുന്ന ഒന്നാണ് യോഗ

യോഗയ്ക്ക് പല വിഭാഗങ്ങളുണ്ട്, അതിലൊന്നാണ് ആസന.

വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാന്‍ ചില യോഗാ ആസനകള്‍ പരീക്ഷിച്ചാലോ

ചക്രാസന

ഉദരപേശിയുമായി ബന്ധപ്പെട്ട ഈ ആസന വയറില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കും

ബദ്ധാ കൊനാസന

കാല്‍മുട്ടുകള്‍ക്ക് ബലം നല്‍കുന്ന ഈ ആസന ബെല്ലിഫാറ്റ് കുറയ്ക്കാനും സഹായിക്കും

നൗകാസന

കൈകള്‍ക്കും തോളിനും തുടകള്‍ക്കും ഗുണകരമാകുന്ന ആസനയാണിത്

ഭുജംഗാസന

നടുവുവേദന അനുഭവിക്കുന്നവർക്ക് ഈ ആസന വളരെ മികച്ച ഗുണം ചെയ്യും

കുംഭകാസന

ഇത് കൈകളുടെ പേശികള്‍ക്ക് ബലം നല്‍കും. ഒപ്പം കൊഴുപ്പകറ്റി ദൃഢമുള്ള വയറുനല്‍കുന്നു.

പാദാസ്താനാസന

വയർ കുറയ്ക്കുന്നതിന് മികച്ച മാര്‍ഗമാണിത്

പശ്ചിമോദനാസന

അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ നീക്കം ചെയ്യുന്നു.

ഉത്തന്‍പദാസന

ഇടുപ്പിന്റെ ഭാഗത്ത് അടിഞ്ഞുകൂടിയ കൊഴുപ്പകറ്റാൻ ഈ ആസന സഹായിക്കും