കെന്നഡി വധം മുതൽ കോവിഡ് വരെ - എലിസബത്ത് രാജ്ഞിയുടെ 71 വർഷങ്ങൾ

വെബ് ഡെസ്ക്

അപ്പോളോ 11 ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ നീല്‍ ആംസ്‌ട്രോങ്ങിനെ അഭിനന്ദിച്ച് രാജ്ഞിയുടെ സന്ദേശം

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഖനി അപകടമായ അബര്‍ഫാന്‍ ദുരന്തം

ശീതയുദ്ധവും സോവിയറ്റ് യൂണിയന്റെ തകർച്ചയും

ചെര്‍ണോബില്‍ ദുരന്തവും ബെര്‍ലിന്‍ മതിലിന്റെ പതനവും

ഡയാന രാജകുമാരിയുടെ മരണം

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ഭീകരാക്രമണം

ബ്രെക്സിറ്റിലൂടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോയി

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരി