ജി20 ഉച്ചകോടിക്ക് ഒരുങ്ങി രാജ്യം; ലോകനേതാക്കൾ ഡൽഹിയിൽ

വെബ് ഡെസ്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്

ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍

നൈജീരിയൻ പ്രസിഡന്റ് ബോല അഹ്മദ് തിനുബു

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി

പ്രസിഡന്‌റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ഉള്‍പ്പെട്ട അര്‍ജന്‌റീനന്‍ സംഘത്തെ സ്വീകരിക്കുന്ന കേന്ദ്രമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്‌തെ

മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിദ് കുമാര്‍ ജഗ്നൗതിനെ കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി ശ്രീപദ് നായിക് സ്വീകരിക്കുന്നു

ജി20 ഉച്ചകോടിക്ക് എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ഡൽഹിയിലെത്തിയപ്പോൾ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. വ്ളാദിമിർ പുടിൻ, ഷീ ജിൻപിങ് തുടങ്ങിയ പ്രമുഖരുടെ അഭാവത്തിലാണ് ഇത്തവണ ഉച്ചകോടി