റ്റിസി മറിയം തോമസ്
കേരള സർവ്വകലാശാലയിൽ മന:ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. ജെൻഡർ സ്റ്റഡീസ്, സോഷ്യൽ- കൾചറൽ സൈക്കോളജി, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു.
ഇറങ്ങിനടപ്പ്, മലയാളിയുടെ മനോ ലോകം, പെൺവഴി (എഡിറ്റർ), പെണ്ണിര (എഡിറ്റർ), ലിംഗപദവി (എഡിറ്റർ) എന്നിവ പ്രധാന കൃതികൾ.