ഒക്കാളു വരാണു.. ഏങ്കളാ കല്ല്യാണാഞ്ചു

.

'നിങ്ങള്‍ എല്ലാവരും വരണം, ഞങ്ങളുടെ കല്ല്യാണമാണ്'.. സേവ് ദ ഡേറ്റ് വീഡിയോ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ വേറിട്ട ദൃശ്യാവിഷ്‌കാരവുമായി വയനാട് നിന്നൊരു വീഡിയോ. പുതുതലമുറയുടെ പുത്തന്‍ ട്രെന്റിനെ തനത് ഗോത്ര വിഭാഗത്തിന്റെ പഴമയുമായി കൂട്ടിക്കെട്ടുകയാണ് അഞ്ജലിയും അവനീതും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in