ഊട്ടുപുരയിലെന്ത്യേ നോൺവെജിന് നോ എൻട്രി

മന്ത്രിയും പഴയിടവും കുട്ടികളും രക്ഷിതാക്കളുമെല്ലാം നിലപാട് പറയുന്നു.

കലോത്സവക്കാലത്ത് ഊട്ടുപുരയുടെ ഏഴയലത്ത് പോലും ബീഫിനും ബിരിയാണിക്കും മീനിനുമൊന്നും പ്രവേശനമില്ല. നോൺവെജ് ഭക്ഷണങ്ങളെ പുറത്ത് നിർത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയാണ് ദ ഫോർത്ത്. മന്ത്രിയും പഴയിടവും കുട്ടികളും രക്ഷിതാക്കളുമെല്ലാം നിലപാട് പറയുന്നു.

logo
The Fourth
www.thefourthnews.in