ഫോട്ടോ- അജയ് മധു
ഫോട്ടോ- അജയ് മധു
ENTERTAINMENT

വശ്യം, മോഹനം; മനംകവര്‍ന്ന് ശോഭനയുടെ സ്വാതി ഹൃദയം

അജയ് മധു
സ്വാതി ഹൃദയം എന്ന പേരിലായിരുന്നു ശോഭനയും സംഘവും ഭരതനാട്യം അവതരിപ്പിച്ചത്.
‘മണിച്ചിത്രത്താഴിന് ശേഷം നിങ്ങളെല്ലാവരും തമിഴത്തി എന്ന് വിളിക്കുന്ന എന്റെ നാട് തിരുവനന്തപുരം തന്നെയാണ്.- എന്നും ഉദ്ഘാടന വേദിയില്‍ ശോഭന പറഞ്ഞു.
ശോഭനയുടെ നൃത്തത്തോടെ ഏഴുദിവസം നീണ്ടുനിൽക്കുന്ന കേരളീയത്തിന്റെ കലാപരിപാടികൾക്കും തുടക്കമായി. ഭദ്രദീപം തെളിച്ച് ശോഭന തന്നെ കേരളീയം കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
കേരളീയം 2023 വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഭദ്രദീപം കൊളുത്തി ശോഭന തന്നെയായിരുന്നു കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
കേരളീയം 2023 വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഭദ്രദീപം കൊളുത്തി ശോഭന തന്നെയായിരുന്നു കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: രണ്ടുപേര്‍ക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

IPL 2024| പ്ലേ ഓഫിനായി എട്ട് ടീമുകള്‍; കാല്‍ക്കുലേറ്റ‍ര്‍ വേണ്ട, സാധ്യതകള്‍ അറിയാം

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

'കോടതിയില്‍ തെളിയുന്നതുവരെ മിണ്ടില്ല'; പന്നു വധശ്രമക്കേസില്‍ പ്രതികരിക്കാനില്ലെന്ന് അമേരിക്ക