The Fourth

എഎപി നേതാവ് തര്‍ലോചന്‍ സിങ് വെടിയേറ്റു മരിച്ചു; പിന്നില്‍ അജ്ഞാത സംഘം,  കൊലപാതകത്തിന് കാരണം വൈരാഗ്യമെന്ന് മകന്‍
തര്‍ലോചന്‍ തന്‌റെ ഫാമില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ സംഘം വെടിവെയ്ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു
വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ യോഗം വിളിച്ച് വിഎച്ച്പി; വഖഫ് ബില്ലും പള്ളിത്തർക്കങ്ങളും ചർച്ച
സംഘപരിവാറുമായി ബന്ധപ്പെട്ട നിരവധി പ്രത്യയശാസ്ത്ര സംബന്ധിയായ തർക്കങ്ങൾ കോടതികളിൽ നിലനിൽക്കുന്നതിനിടെയാണ് മുൻ ജഡ്ജിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിഎച്ച്പി യോഗം
 'പ്രകൃതിഹത്യ' കുറ്റകൃത്യമായി പരിഗണിക്കണം; അന്താരാഷ്ട്ര കോടതിക്ക് മുൻപാകെ ഹർജിയുമായി പസിഫിക് ദ്വീപ് രാഷ്ട്രങ്ങൾ
ഐ സി സി അംഗീകരിക്കുകയാണെങ്കിൽ പ്രകൃതി മലിനീകരണമുണ്ടാക്കുന്ന വൻകിട കമ്പനികളുടെ തലവന്മാർ, രാഷ്ട്രത്തലവന്മാർ എന്നിവർക്കെതിരെ നടപടികളെടുക്കാൻ സാധിക്കും.
Load More Stories..
Read More