KERALA

വേസ്റ്റല്ല; സാധ്യതയാണ്, വരുമാനമാക്കാം

എം എം രാഗേഷ്

മാലിന്യ സംസ്കരണം വലിയ ചോദ്യ ചിഹ്നമാകുമ്പോൾ അതൊരു സാധ്യതയും വരുമാനവുമാണെന്ന് തെളിയിച്ച് മുന്നോട്ട് പോവുകയാണ് കോഴിക്കോട്ടെ ഒരു സ്റ്റാർട്ട് അപ്പ് . 2014ൽ നാല് ചെറുപ്പക്കാർ താമരശ്ശേരിയിൽ ആരംഭിച്ച ഗ്രീൻ വേംസ്, കേരളത്തിലെ 8 ജില്ലകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് 350 പേർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭമായി ഇതിനകം മാറിയിട്ടുണ്ട്.ശാസ്ത്രീയമായി മാലിന്യങ്ങൾ കൈകാര്യം ചെയ്താൽ പരിഹരിക്കാവുന്നതാണ് മാലിന്യ പ്രശ്നമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവർ പറയുന്നു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും