പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം  നേടുന്നു
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു  ഫോട്ടോ: അജയ് മധു
PHOTO FEATURE

കോട്ടപ്പുറം പിടിച്ചെടുത്ത് 'കാട്ടി'

അജയ് മധു
ആദ്യ ഹീറ്റ്‌സ് മത്സരത്തിൽ വീയപുരം ചുണ്ടനെയും ആയാപറമ്പ് പാണ്ടിയെയും പിന്നിലാക്കിയാണ് കാട്ടി ഫൈനലിൽ എത്തിയത്
ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം വള്ളം താന്തോന്നിത്തുരുത്ത് ടിബിസി കൊച്ചിൻ ടൗൺ ക്ലബ്ബിന്റെ താണിയനെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടുന്നു
തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ആഹ്ളാദം
ചമ്പക്കുളം ചുണ്ടനെയും, നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് കാട്ടില്‍ തെക്കേതില്‍ ലീഗിലെ നാലാം കിരീടം സ്വന്തമാക്കിയത്.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,