ENTERTAINMENT

'മലയാളത്തിൽ മാസ്റ്റേഴ്സ് ആരും എനിക്കൊരു കഥാപാത്രത്തെ തന്നിട്ടില്ല' ; ദ ഫോർത്ത് അഭിമുഖത്തിൽ അനൂപ് മേനോൻ

വെബ് ഡെസ്ക്

'എന്ന് നിന്റെ മൊയ്‌തീൻ' എനിക്ക് വന്ന സിനിമയായിരുന്നു. പക്ഷെ അന്നത് ഇത്ര വലിയ സിനിമയായിരുന്നില്ല, ഒരു സത്യൻ അന്തിക്കാട് സിനിമപോലെ വളരെ ചെറിയൊരു ക്യാൻവാസിൽ കരുതിയിരുന്ന കൊച്ചുപടമായിരുന്നു. ഒരു വീരനായിരുന്നില്ല അന്നത്തെ മൊയ്‌തീൻ. എന്നിൽ നിന്ന് രാജുവിലേയ്ക്ക് എത്തിയപ്പോൾ സിനിമ കുറേക്കൂടി വലുതായി.'

എന്റെ കൂടുതൽ സിനിമകളും പുതുമുഖ സംവിധായകർക്കൊപ്പമാണ്. ജോഷി, സത്യൻ അന്തിക്കാട്, പ്രിയദർശൻ, റോഷൻ ആൻഡ്രൂസ്, അൻവർ റഷീദ്, അമൽ നീരദ് അങ്ങനെ മലയാളത്തിലെ മാസ്റ്റേഴ്സ് ഒന്നും തന്നെ അവരുടെ സിനിമയിൽ എനിക്കൊരു കഥാപാത്രത്തെ തന്നിട്ടില്ല. എന്തുകൊണ്ടെന്ന് അറിയില്ല, എന്നാലും എനിക്ക് പരാതിയോ നിരാശയോ ഇല്ല. ഇതുവരെ കിട്ടിയതെല്ലാം വലിയ ഭാഗ്യമായാണ് കാണുന്നത്.', അനൂപ് മേനോനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം