EXPLAINER

ഉപരാഷ്ട്രപതിയുടെ കോടതിപ്പേടി!

വെബ് ഡെസ്ക്

എക്‌സിക്യുട്ടീവ്, ലെജിസ്‌ലേച്ചര്‍, ജുഡീഷ്യറി എന്നീ ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ തമ്മിലുള്ള പരസ്പര ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. പ്രത്യേകിച്ച് നിയമനിര്‍മാണ സഭയും നീതിന്യായ സംവിധാനവും തമ്മില്‍. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നടത്തിയ വ്യത്യസ്തവും അപകടകരവുമായ പ്രസ്താവന വിപല്‍ സന്ദേശമാണ് നല്‍കുന്നത്. പാര്‍ലമെന്റിനാണ് മേല്‍ക്കൈയെന്നും അത് മറികടക്കാനും ആ അധികാരം കൈയടക്കാനും ജുഡീഷ്യറി ശ്രമിക്കുകയാണെന്നുമാണ് ഉപരാഷ്ട്രപതിയുടെ ആരോപണം. നീതിന്യായ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമെന്ന് കരുതുന്ന കേശവാനന്ദഭാരതി വിധി അടിസ്ഥാനമാക്കിയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന. എന്താണ് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞത് ?, എന്താണ് കേശവാനന്ദ ഭാരതി അല്ലെങ്കില്‍ ബേസിക് ഡോക്ട്രിന്‍ കേസ് ?

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ