KERALA

കുട്ടി ഹെല്‍മെറ്റ് വെറും കളിപ്പാട്ടമല്ല!

ആദര്‍ശ് ജയമോഹന്‍

എഐ ക്യാമറകള്‍ കണ്ണ് തുറന്നതോടെ കുട്ടികള്‍ക്കുള്ള ഹെല്‍മെറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന ഹെല്‍മെറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് കുട്ടികള്‍ക്കിടയില്‍ ലഭിക്കുന്നത്.

വിവിധ ബ്രാന്‍ഡുകളുടെ വ്യത്യസ്ത മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. ഹെല്‍മെറ്റിന്റെ വലിപ്പം, ഭാരം എന്നിങ്ങനെ പല ഘടകങ്ങളും കുഞ്ഞുങ്ങളുടെ ഹെല്‍മെറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

പിന്‍സീറ്റ് യാത്രക്കാരെയും എഐ ക്യാമറ കുടുക്കുമെന്നായതോടെ കുട്ടികളുടെ ഹെല്‍മെറ്റിന്റേയും പിന്‍സീറ്റ് യാത്രക്കാര്‍ പൊതുവേ ഉപയോഗിക്കുന്ന ഹാഫ് ഫെയ്‌സ് ഹെല്‍മെറ്റുകളുടേയും വില്‍പ്പന ഉയര്‍ന്നു.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി