കെഎസ്ആർടിസി
കെഎസ്ആർടിസി 
KERALA

നിയമങ്ങൾ കെഎസ്ആർടിസിക്ക് ബാധകമല്ലേ!

ആദര്‍ശ് ജയമോഹന്‍

കഴിഞ്ഞ ആഴ്ചയാണ് പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസിന്റെ മരണപ്പാച്ചില്‍ ഒൻപത് ജീവ‍ന്‍ പൊലിഞ്ഞത്. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനം അപകടത്തില്‍പ്പെട്ടതുമുതല്‍ തിരക്കിട്ട പരിശോധനയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നും, അമിതവേഗതയ്ക്ക് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും സാധാരണക്കാര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ബാധകമല്ലേ???അമിതവേഗതയ്ക്ക് കരിമ്പട്ടികയില്‍പ്പെട്ട എത്ര കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് കണ്ടെത്താനായിരുന്നു ഞങ്ങളുടെ അന്വേഷണം.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്