The Other Side

കുമ്പളങ്ങിയുടെ തോമസ് മാഷ്

അന്ന റഹീസ്‌

കുമ്പളങ്ങിയുടെ തോമസ് മാഷാണ് അന്നും ഇന്നും കെ വി തോമസ്. ഒഴിവുസമയങ്ങളില്‍ അദ്ദേഹത്തിന്റെ ഹോം സ്റ്റേയിലാണ് കെ വി തോമസ് സമയം ചെലവഴിക്കുക. മീനും കിളികളുമൊക്കെയായി മനോഹരമാണവിടം. ആദ്യം മത്സരിച്ച് വിജയിച്ച് വന്നപ്പോള്‍ വെള്ളത്തില്‍ തള്ളിയിട്ട് സ്വീകരണമൊരുക്കിയ കുമ്പളങ്ങിക്കാരുടെ കഥ മുതല്‍ സോണിയാ ഗാന്ധിക്ക് തിരുത മീനുമായി ഡല്‍ഹിക്ക് യഥാർഥത്തില്‍ പോയിരുന്നോ എന്നുവരെ അദ്ദേഹം പറയുന്നു ദി അദർ സൈഡില്‍.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം