ഇലക്ട്രിക്ക് വിപ്ലവത്തിന് മുന്നോടി -ഇവോള്‍വ് 2023

ആഡംബര ഇലക്ട്രിക്ക് വാഹനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സ്റ്റാളുകള്‍ എന്നിവയാണ് മേളയുടെ പ്രധാന ആകര്‍ഷണം

ഇലക്ട്രിക്ക് വാഹന രംഗത്തെ പുതിയ വാഹനങ്ങളെയും ആശയങ്ങളെയും പരിചയപ്പെടുത്തി കേരളാ മോട്ടോര്‍ വാഹന വകുപ്പിന്റെ 'ഇവോള്‍വ്'. തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക്ക് വാഹന പ്രദര്‍ശനമേളയില്‍ ആഡംബര ഇലക്ട്രിക്ക് വാഹനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സ്റ്റാളുകള്‍ എന്നിങ്ങനെ നിരവധി കാഴ്ചകളുണ്ട്. മേള 21ന് സമാപിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in