ആഘോഷിക്കാം അവധിക്കാലം അതിരപ്പിള്ളിയിൽ

ആഘോഷിക്കാം അവധിക്കാലം അതിരപ്പിള്ളിയിൽ

കിടിലൻ ഓഫറിൽ അവധിക്കാല ആഘോഷവും വിയറ്റ്‌നാമിലേക്ക് ഒരു ട്രിപ്പും

കനത്ത ചൂടിന് സ്വാന്തനമായി വേനൽ മഴ പെയ്തിറങ്ങിയപ്പോൾ, അവധിക്കാലം ആഘോഷിക്കാൻ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്ന തിരക്കിലാണ് കേരളീയർ. ഈ അവധിക്കാലത്ത് കൊടുംചൂടിനെ മറികടന്ന് ദിവസം മുഴുവൻ ഫാമിലിയായി ചെലവഴിക്കാൻ വാട്ടർ തീം പാർക്കുകളാണ് എല്ലാവരുടെയും ഇഷ്ട ചോയ്സ്.

വേവ് പൂളും റെയ്ൻ ഡാൻസും അതുപോലെ മറ്റു വാട്ടർ റൈഡുകളിലും മൈനസ് 10 ഡിഗ്രി സ്‌നോ പാർക്കിലും ആർത്തുല്ലസിക്കാൻ മികച്ച ഓഫറുകളാണ് സിൽവർ സ്റ്റോം വാഗ്ദാനം ചെയ്യുന്നത്.

അധ്യാപകർക്കും പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതിയവർക്കും 50 ശതാനം ഡിസ്‌കൗണ്ടും കൂടെ വരുന്നവർക്ക് 15 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാണ്.

ഇൻസ്റ്റാഗ്രാം റീൽസ് എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് സിൽവർ സ്റ്റോർമിനേ ടാഗ് ചെയ്യുന്നവരിൽനിന്ന് മേയ് 31 ന് ശേഷ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സുഹൃത്തുമായോ പങ്കാളിയുമായോ വിറ്റ്‌നാമിലേക്കും കൊടൈക്കനാലിലേക്കും സിൽവർ സ്റ്റോം റിസോർട്ടിലേക്കും സൗജന്യ ട്രിപ്പ് ഓഫറുമുണ്ട്.

താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി ബുക്ക് ചെയ്യുകയോ ചെയ്യാം. ഓൺലൈൻ ബുക്കിങ്ങിന് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഫോൺ: 94475 13344. വെബ്‌സൈറ്റ്: https://silverstorm.in/?utm_osurce=whatsapp&utm_medium=website&utm_campaign=offer

logo
The Fourth
www.thefourthnews.in