പെരുന്നാൾ ആഘോഷിക്കാം,  രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിനോടൊപ്പം

പെരുന്നാൾ ആഘോഷിക്കാം, രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിനോടൊപ്പം

ഏപ്രിൽ ആറ് മുതൽ ഒൻപതു വരെ നടക്കുന്ന ഈദ് ഫെസ്റ്റിൽ കൈ നിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം

ചെറിയ പെരുന്നാളിന് വലിയ ആഷോഷങ്ങളുമായി രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ്. റമദാനോടനുബന്ധിച്ച് ഏപ്രിൽ ആറ് മുതൽ ഒൻപതു വരെ നടക്കുന്ന ഈദ് ഫെസ്റ്റിൽ കൈ നിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം.

സ്വർണവില വർധിച്ചുവരുന്ന സാഹചര്യത്തിലും പവന് 600 രൂപ ഇളവ്, കൂടാതെ പഴയ സ്വർണാഭരണങ്ങൾ പുതിയ 916 BIS HUID സ്വർണാഭരണങ്ങളാക്കി ഏറ്റവും ഉയർന്ന മൂല്യത്തിൽ മാറ്റിയെടുക്കാനും അവസരം.

logo
The Fourth
www.thefourthnews.in