സമ്മര്‍ ഇന്‍ സില്‍വര്‍‌സ്റ്റോം; അവധിക്കാലം ആഘോഷമാക്കാന്‍ മഞ്ഞുപെയ്യുന്ന സ്നോ സ്റ്റോം

സമ്മര്‍ ഇന്‍ സില്‍വര്‍‌സ്റ്റോം; അവധിക്കാലം ആഘോഷമാക്കാന്‍ മഞ്ഞുപെയ്യുന്ന സ്നോ സ്റ്റോം

10,000 ചതുരശ്രയടി വിസ്തൃതിയുള്ള മഞ്ഞുപെയ്യുന്ന ലോകമാണ് സ്നോ സ്റ്റോം

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ അവധി ദിനങ്ങള്‍ വിരസമാകുന്നുണ്ടോ, ഒരു ദിവസം മുഴുവന്‍ ഉല്ലസിക്കാനും കുളിര്‍മയുള്ള ദിനം ആസ്വദിക്കാനും അവസരം ഒരുക്കി സില്‍വര്‍‌സ്റ്റോം. അന്താരാഷ്ട്ര നിലവാരമുള്ള പുതുപുത്തന്‍ വാട്ടര്‍ റൈഡുകളും വേനലിലെ ചൂടിനെ മറക്കാനും പുത്തന്‍ സംവിധാനങ്ങളാണ് സില്‍വര്‍‌സ്റ്റോമിലുള്ളത്. സ്നോ സ്റ്റോം പാര്‍ക്കില്‍ ഈ വേനല്‍ച്ചൂടിലും മൈനസ് പത്ത് ഡിഗ്രി ആസ്വദിക്കാം. 10,000 ചതുരശ്രയടി വിസ്തൃതിയുള്ള മഞ്ഞുപെയ്യുന്ന ലോകമാണ് സ്നോ സ്റ്റോം.

ഇതിനൊപ്പം സില്‍വര്‍സ്റ്റോമിലെ നിങ്ങളുടെ 'ഫണ്‍ ഡേ' വിയറ്റ്നാമിലേക്കുള്ള ഒരു ഹോളിഡേ ടിക്കറ്റും നല്‍കിയേക്കും. ഇനി വൈകിക്കേണ്ട bookings.silvestrorm.in എന്ന വെബ്സൈറ്റിലൂടെ 10 ശതമാനം ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ വിസ്മയങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് റീല്‍സ് ഒരുക്കുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുക സുഹൃത്തിനൊപ്പം വിയറ്റ്നാമിലേക്ക് യാത്രയാകാം. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്കാണ് വിയറ്റ്‌നാം യാത്രയ്ക്ക് അവസരം ലഭിക്കുക. രണ്ടാം സമ്മാനം നേടുന്ന രണ്ടു പേര്‍ക്ക് 'മഞ്ഞുമ്മല്‍ ബോയ്സ്' ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവ്സിലേക്കാണ് യാത്രയുടെ അവസരം. മൂന്നാം സ്ഥാനം മൂന്നു പേര്‍ക്ക് അതിരപ്പിള്ളി സില്‍വര്‍സ്റ്റോം റിസോര്‍ട്ടില്‍ ഒരു രാത്രി താമസത്തിനും അവസരം ലഭിക്കും.

10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും സ്നോ പാര്‍ക്കും 50 ശതമാനം ഡിസ്‌കൗണ്ടില്‍ സന്ദര്‍ശിക്കാം

റീല്‍സ് ഒരുക്കേണ്ടതെങ്ങനെ

സില്‍വര്‍സ്റ്റോം, സ്നോ സ്റ്റോം, സില്‍വര്‍സ്റ്റോം റിസോര്‍ട്ട് എന്നിവിടങ്ങളില്‍ റീല്‍ ചെയ്യാനാണ് അവസരം. റീല്‍സ് ഉണ്ടാക്കിയ ശേഷം സോഷ്യല്‍ മീഡിയയില്‍ മൂന്നു സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്ത് പോസ്റ്റ് ചെയ്യുക. കൂടുതല്‍ കാഴ്ച്ചക്കാരും ലൈക്കും കിട്ടുന്ന ആളുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമ്മാനങ്ങള്‍ക്ക് പരിഗണിക്കും.

ആഘോഷിക്കാം മികച്ച ഓഫറില്‍-

10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും സ്നോ പാര്‍ക്കും 50 ശതമാനം ഡിസ്‌കൗണ്ടില്‍ സന്ദര്‍ശിക്കാം. ഒപ്പമെത്തുന്ന രക്ഷിതാക്കള്‍, കൂട്ടുകാര്‍ എന്നിവര്‍ക്ക് 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. കുട്ടികളുടെ ഉത്തരവാദിത്വത്തില്‍ ആഘോഷം മറക്കുന്ന അധ്യാപകര്‍ക്ക് ഇത്തവണ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാന്‍ അവസരം. 50 ശതമാനം ഡിസ്‌കൗണ്ടാണ് അധ്യാപകര്‍ക്ക് ലഭിക്കുക. കൂടെ വരുന്നവര്‍ക്ക് 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. 24 വര്‍ഷമായി കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ മുന്‍നിര വിനോദകേന്ദ്രമാണ് സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക്.

logo
The Fourth
www.thefourthnews.in