വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയില്‍;  ഗൃഹോപകരണങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ്

വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയില്‍; ഗൃഹോപകരണങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ്

ഐ ഡി കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കു സ്‌പെഷല്‍ ഓഫറുകള്‍ ലഭ്യമാകും

സ്‌കൂള്‍, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ വിലയിലും മികച്ച ഓഫറിലും ഡിജിറ്റല്‍ ഗാഡ്‌ജറ്റുകളും അക്‌സസറീസുകളും വാങ്ങാന്‍ അവസരമൊരുക്കി മൈജിയുടെ യൂത്ത് ഫെസ്റ്റ്. മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിൽ മേയ് 12 വരെയാണ് യൂത്ത് ഫെസ്റ്റ് സെയിൽ. ഐ ഡി കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കു സ്‌പെഷല്‍ ഓഫറുകള്‍ ലഭ്യമാകും. ഒപ്പം ഹോം അപ്ലയന്‍സസുകള്‍ 75 വരെ വിലക്കുറവിലും ലഭിക്കും.

മൈജി യൂത്ത് ഫെസ്റ്റില്‍ 6,899 രൂപ മുതലാണ് സ്മാര്‍ട്ട് ഫോണ്‍ വില. ഫീച്ചര്‍ ഫോണുകൾ 699 മുതലും ലഭിക്കും. ഓരോ 10,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ് പര്‍ച്ചേസിലും 1250 രൂപ കാഷ്ബാക്ക് ലഭിക്കും. ഐഫോണും ഐപാഡും വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. അഡീഷണല്‍ ബാങ്ക് കാഷ്ബാക്ക് ഓഫറുമുണ്ട്. സാംസങ് , ഓപ്പോ, ഷഓമി, വിവോ എന്നിവയുടെ സ്മാര്‍ട്ട് ഫോണുകള്‍, ടാബ് ലെറ്റുകള്‍ എന്നിവയും പ്രത്യേക വിലയിൽ വാങ്ങാം. ലാപ്‌ടോപ്പുകള്‍ക്ക് 2500 രൂപ കാഷ്ബാക്ക് ലഭിക്കും.

വിവിധ ടണ്ണേജുകളിലുള്ള എ സികള്‍ പ്രത്യേക വിലയിൽ ലഭ്യമാണ്. 32 ഇഞ്ച് നോര്‍മല്‍ ടി വിയ്ക്ക് 5990 രൂപ മുതലാണ് വില. 43 ഇഞ്ച് സ്മാര്‍ട്ട് ടി വി ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം . ഒഎൽഇഡി, 4കെ, ഗൂഗിള്‍, സ്മാര്‍ട്ട് യുഎച്ച്ഡി, യുഎച്ച്ഡി 4 കെ ടി വികള്‍ പ്രത്യേക വിലയിൽ ലഭിക്കും.

ആപ്പിള്‍, സാംസങ്, സോണി, ബോട്ട്, ജെ ബി എല്‍ , സാല്‍പിഡോ, ഹാവെല്‍സ്, എച്ച് പി, ഗോ പ്രൊ, ഡെല്‍ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് വാച്ച്, ഹോം തീയറ്റര്‍, ഇയര്‍ ബഡ്‌സ്, നെക്ക് ബാന്‍ഡ്‌സ്, പാര്‍ട്ടി സ്പീക്കേഴ്‌സ്, ബ്ലൂ ടൂത്ത് സ്പീക്കേഴ്‌സ്, പ്ലേ സ്‌റ്റേഷന്‍, ഹെയര്‍ ഡ്രയര്‍, കീ ബോര്‍ഡ് തുടങ്ങിയ അക്‌സസറികള്‍, പേഴ്‌സണല്‍ കെയര്‍ ഐറ്റംസ്, ഐടി അക്‌സസറികള്‍ എന്നിവ പ്രത്യേക വിലയിൽ പ്രൈസില്‍ സ്വന്തമാക്കാം. എച്ച് പി, കനോൺ, ഇപ്സൺ, ബ്രദർ എന്നീ പ്രമുഖ കമ്പനികളുടെ പ്രിന്ററുകള്‍ വളരെ ലാഭകരമായ വിലയിൽ സ്വന്തമാക്കാം.

ഗെയിമിങ്, വീഡിയോ എഡിറ്റിങ് , ആര്‍ക്കിടെക്ചറല്‍, ഡിസൈനിങ്, ഡേറ്റാ മൈനിങ്, ത്രീ ഡി റെന്‍ഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ കസ്റ്റം ബില്‍റ്റ് പി സികള്‍, റേസിങ് വീല്‍, ഗെയിമിങ് ചെയര്‍ ആൻഡ് കോക്ക് പിറ്റ് എന്നിങ്ങനെ ഗെയിമിങ് അക്‌സസറികള്‍, പ്രൊജക്റ്ററുകൾ, ഇന്റര്‍ ആക്റ്റീവ് ഡിസ്‌പ്ലേയ്‌സ്, പ്രൊജക്ടര്‍ സ്‌ക്രീന്‍ എന്നിവയില്‍ പ്രത്യേക ഓഫറുണ്ട്. ഹോം ആൻഡ് ഓഫീസ് ഓട്ടോമേഷന്‍, സി സി ടിവി ക്യാമറ എന്നിവയില്‍ ഏറ്റവും കുറഞ്ഞ വിലയിൽ ഇ എം ഐ സൗകര്യത്തോടെ ലഭ്യമാണ്.

ലോകോത്തര ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകകളും വാഷിങ് മെഷീനുകളും പ്രത്യേക വിലയിൽ ലഭിക്കും. എല്ലാ മോഡല്‍ ഡിഷ് വാഷറുകള്‍ക്കും 3000 രൂപ കാഷ്ബാക്കുണ്ട്. അയണ്‍ ബോക്‌സ്, ഇലക്ട്രിക്ക് കെറ്റില്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, എയര്‍ ഫ്രയര്‍, വാട്ടര്‍ ഹീറ്റര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററി കോംബോ, ചിമ്മണി ആൻഡ് ഹോബ്ബ് കോംബോ, കുക്കര്‍, നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍, ബിരിയാണി പോട്ട്, ഗ്യാസ് സ്റ്റൗ എന്നിങ്ങനെ സ്‌മോള്‍ ആൻഡ് കിച്ചണ്‍ അപ്ലയന്‍സസില്‍ 75 ശതമാനം വരെ വിലക്കുറവുണ്ട്. പെഡസ്റ്റല്‍ ഫാനിനൊപ്പം 499 രൂപ വിലയുള്ള എക്സ്റ്റന്‍ഷന്‍ ബോക്‌സ് സൗജന്യം.

ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ സ്വന്തമാക്കാന്‍ മൈജി അതിവേഗ ഫിനാന്‍സ് സൗകര്യമുണ്ട്. എക്സ്റ്റന്റഡ് വാറന്റി, ഗാഡ്‌ജറ്റ് കളവ് പോയാലും ഫങ്ഷന്‍ തകരാറിലാകുന്ന ഏത് തരം ഫിസിക്കല്‍ ഡാമേജിനും സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയതു മാറ്റി പുതിയതെടുക്കാന്‍ മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ധ റിപ്പയര്‍ ആൻഡ് സര്‍വിസ് നല്‍കുന്ന മൈജി കെയര്‍ എന്നീ സേവനങ്ങളും മൈജി യൂത്ത് ഫെസ്റ്റിനൊപ്പമുണ്ട്. സെലക്റ്റഡ് ബാങ്ക് കാര്‍ഡുകളില്‍ കാഷ് ബാക്ക് സൗകര്യവുമുണ്ട്. ഓഫറുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. കൂടുതല്‍ വിരങ്ങള്‍ക്ക്: 9249 001 001

logo
The Fourth
www.thefourthnews.in