ജോമോന്റെ സു'വിശേഷം'

'ദ അദർ സൈഡി'ൽ ജോസ് കെ മാണി

നടൻ വിക്രത്തിന് ജോസ് കെ മാണി, ജോയാണ്. അദ്ദേഹത്തിന് വിക്രം കെന്നിയും. വാഹനാപകടത്തിൽ പരുക്കേറ്റ് ഒരു വർഷത്തോളം ആശുപത്രിയിൽ കിടന്നിട്ടും നിശ്ചയദാർഢ്യത്തോടെ തിരിച്ചു വന്ന വിക്രത്തിന്റെ കഥ ജോസ് കെ മാണി പറയുന്നു 'ദ അദർ സൈഡി'ൽ. ഒപ്പം കരിങ്ങോഴക്കൽ തറവാട്ടിലെ ക്രിസ്മസ് വിശേഷങ്ങളും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in