RIGHT NOW | INTERVIEW| 'ഫൈറ്റിനിടയിൽ മമ്മൂക്ക ശരിക്ക് കടിച്ചു'

ഹിറ്റ് ചലചിത്രമായ കണ്ണൂർ സ്ക്വാഡിലെ ക്ലൈമാക്സ് രം​ഗത്തെ കുറിച്ച് നടന്മാരായ ധ്രൂവനും അർജുൻ രാധാകൃഷ്ണനും ദീപക് പറമ്പോലും ദ ഫോര്‍ത്തിനോട്...

'ക്ലൈമാക്സിലെ ആ കടി റിയലായിരുന്നു. കഥാപാത്രങ്ങൾ തമ്മിലുളള കണക്ഷന് വേണ്ടി ഫൈറ്റിനിടയിൽ മമ്മൂക്ക ശരിക്ക് കടിച്ചു, കയ്യിൽ പാടും വന്നു. ഞാനത് ഫോട്ടോ എടുത്ത് വെച്ചിരുന്നു. ഒരുപക്ഷെ മമ്മൂക്ക കടിച്ച ഏക വില്ലൻ ഞാനായിരിക്കും'. കണ്ണൂർ സ്ക്വാഡിലെ ക്ലൈമാക്സ് രം​ഗത്തെ കുറിച്ച് ധ്രുവൻ. ഒപ്പം അർജുൻ രാധാകൃഷ്ണനും ദീപക് പറമ്പോലും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in