വശ്യം, മോഹനം; മനംകവര്‍ന്ന് ശോഭനയുടെ സ്വാതി ഹൃദയം
ഫോട്ടോ- അജയ് മധു

വശ്യം, മോഹനം; മനംകവര്‍ന്ന് ശോഭനയുടെ സ്വാതി ഹൃദയം

.
Published on
സ്വാതി ഹൃദയം എന്ന പേരിലായിരുന്നു ശോഭനയും സംഘവും ഭരതനാട്യം അവതരിപ്പിച്ചത്.
സ്വാതി ഹൃദയം എന്ന പേരിലായിരുന്നു ശോഭനയും സംഘവും ഭരതനാട്യം അവതരിപ്പിച്ചത്. ഫോട്ടോ- അജയ് മധു
‘മണിച്ചിത്രത്താഴിന് ശേഷം നിങ്ങളെല്ലാവരും തമിഴത്തി എന്ന് വിളിക്കുന്ന എന്റെ നാട് തിരുവനന്തപുരം തന്നെയാണ്.- എന്നും ഉദ്ഘാടന വേദിയില്‍ ശോഭന പറഞ്ഞു.
‘മണിച്ചിത്രത്താഴിന് ശേഷം നിങ്ങളെല്ലാവരും തമിഴത്തി എന്ന് വിളിക്കുന്ന എന്റെ നാട് തിരുവനന്തപുരം തന്നെയാണ്.- എന്നും ഉദ്ഘാടന വേദിയില്‍ ശോഭന പറഞ്ഞു.ഫോട്ടോ- അജയ് മധു
ശോഭനയുടെ നൃത്തത്തോടെ ഏഴുദിവസം നീണ്ടുനിൽക്കുന്ന കേരളീയത്തിന്റെ കലാപരിപാടികൾക്കും തുടക്കമായി. ഭദ്രദീപം തെളിച്ച് ശോഭന തന്നെ കേരളീയം കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
ശോഭനയുടെ നൃത്തത്തോടെ ഏഴുദിവസം നീണ്ടുനിൽക്കുന്ന കേരളീയത്തിന്റെ കലാപരിപാടികൾക്കും തുടക്കമായി. ഭദ്രദീപം തെളിച്ച് ശോഭന തന്നെ കേരളീയം കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.ഫോട്ടോ- അജയ് മധു
കേരളീയം 2023 വാരാഘോഷത്തിന്റെ  ഉദ്ഘാടന ചടങ്ങില്‍ ഭദ്രദീപം കൊളുത്തി ശോഭന തന്നെയായിരുന്നു കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
കേരളീയം 2023 വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഭദ്രദീപം കൊളുത്തി ശോഭന തന്നെയായിരുന്നു കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.ഫോട്ടോ- അജയ് മധു

logo
The Fourth
www.thefourthnews.in