സിനിമ കൊണ്ട് മാത്രമല്ല ബച്ചൻ പ്രചോദനമാകുന്നത് ; ബച്ചൻ സിനിമകളെയും കഥാപാത്രങ്ങളെയും കുറിച്ച് അനൂപ് മേനോൻ

ഓരോ കാലഘട്ടത്തിലും അദ്ദേഹം തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണ്

കോളേജ് സമയത്ത് പാട്ടുകളിലൂടെയാണ് ഞാന്‍ ബച്ചിനിലേക്കെത്തുന്നത്. സിനിമ കൊണ്ട് മാത്രമല്ല ജീവിതം കൊണ്ട് കൂടിയാണ് അമിതാഭ് ബച്ചന്‍ പ്രചോദനമാകുന്നത്. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ട്. ബച്ചന്റെ സിനിമകളെയും കഥാപാത്രങ്ങളെയും കുറിച്ച് അനൂപ് മേനോൻ

Related Stories

No stories found.
logo
The Fourth
www.thefourthnews.in