പിള്ളേരും വിജയേട്ടനുമാണ് ഹീറോസ് ; ദ ഫോർത്ത് അഭിമുഖത്തിൽ ആന്റണി വർഗീസും ഐ എം വിജയനും

ആനപറമ്പിലെ വേൾഡ് കപ്പിന്റെ വിശേഷങ്ങളുമായി താരങ്ങൾ

ആർക്കാണ് റൊമാൻസ് ഇഷ്ടമല്ലാത്തത്. സിനിമയിൽ ജുമാനയുടെ മുഖം കാണുന്നുണ്ടോ എന്നതിലാണ് സർപ്രൈസ്. പിള്ളേരും വിജയേട്ടനുമാണ് യഥാർത്ഥ ഹീറോസ്, ഞങ്ങളെല്ലാം സപ്പോർട്ടിങ് റോളുകളാണ്.' ദ ഫോർത്ത് അഭിമുഖത്തിൽ ആന്റണി വർഗീസ്, ഐ എം വിജയൻ, ജുമാന ഖാൻ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in