പല തവണ നോ പറഞ്ഞു, ആശയക്കുഴപ്പമുണ്ടായിരുന്നു, പക്ഷേ തിരിച്ചുവരവില്‍ ഹാപ്പി: ഭാവന

അഭിമുഖങ്ങള്‍ നല്‍കുന്നത് വളരെ സൂക്ഷിച്ച്; വാക്കുകള്‍ വളച്ചൊടിക്കുമോ എന്ന് ആശങ്കയുണ്ട്

ഇടവേളയ്ക്ക് ശേഷമാണ് ഒരു സിനിമ സംഭവിക്കുന്നത്. ലൊക്കേഷനിൽ എല്ലാവരും പുതിയ ആളുകളാണെന്നത് സത്യത്തിൽ സന്തോഷമായിരുന്നു. പലതവണ നോ പറഞ്ഞെങ്കിലും ഈ തിരിച്ചുവരവ് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവം.

കല്യാണം കഴിഞ്ഞ പിറ്റേന്ന് മുതൽ ഡിവോഴ്സ് ആയെന്ന വാർത്ത വന്നുതുടങ്ങി. പറയുമ്പോ 5 വർഷത്തെ അകലമേ ഉള്ളൂ. ആ സമയം കൊണ്ട് മലയാളസിനിമയില്‍ വന്ന മാറ്റം വലുതാണ്.

കൂണുകൾ പോലെ ഓൺലൈൻ മീഡിയകൾ വന്നു, ഇപ്പോള്‍ അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ എങ്ങനെ വളച്ചൊടിക്കും എന്ന ഭയമാണ്.'- ഭാവന പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in