മലയാള സിനിമയിൽ നിന്നൊരു വിളികാത്ത്

ഫോർട്ട്‌ കൊച്ചിയിലെ ചായക്കടയിൽ ജോലി ചെയ്യുകയാണ് ചന്ദു ഇപ്പോൾ

മലയാള സിനിമയിൽ അവസരം പ്രതീക്ഷിച്ച് രണ്ട് വർഷമായി കാത്തിരിക്കുകയാണ് ഒഡിഷയിൽ നിന്നുള്ള ചന്ദു നായിക്. ഫോർട്ട്‌ കൊച്ചിയിലെ ചായക്കടയിൽ ജോലി ചെയ്യുന്ന ചന്ദു, സിനിമയിൽ നിന്നൊരു വിളിവരുമെന്ന പ്രതീക്ഷയിലാണ്.

രണ്ട് ഹിന്ദി സിനിമകളിലും 'രാധാകൃഷ്ണ' എന്ന ജനപ്രിയ ഹിന്ദി സീരിയലിലും ഉൾപ്പെടെ അഭിനിയിച്ച ചന്ദു, മലയാള സിനിമയോടുള്ള താത്പര്യം കൊണ്ടാണ് കേരളത്തിലെത്തിയത്. കൊച്ചിയിലെത്തി പ്രമുഖ സംവിധായകരെയൊക്കെ സമീപിച്ചെങ്കിലും ഇതുവരെ അവസരമൊന്നും ലഭിച്ചില്ല. എങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.

മുബൈയിൽ നടന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയായതോടെയാണ് അഭിനനയ രംഗത്തേയ്ക്ക് എത്തിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in