മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ഒടിടിയിലെത്തി

മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ഒടിടിയിലെത്തി

ബി ഉണ്ണികൃഷ്ൻ -ഉദയകൃഷ്ണ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് ക്രിസ്റ്റഫർ

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഒടിടിയിലെത്തി. ആമസോൺ പ്രൈമിൽ ഇന്നലെ രാത്രി മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ - ഉദയകൃഷ്ണ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് ക്രിസ്റ്റഫർ

മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ഒടിടിയിലെത്തി
ക്രിസ്റ്റഫറോ ആറാട്ടോ; ബോക്സ് ഓഫീസിൽ വിജയിച്ചത് ആര് ?

സ്ത്രീകൾക്കെതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിന് വിട്ടുകൊടുക്കാതെ ,സ്വയം ശിക്ഷ വിധിക്കുന്ന പോലീസ് ഓഫീസറായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. തെന്നിന്ത്യൻ താരം സ്നേഹയാണ് ചിത്രത്തിലെ നായിക

ഐശ്വര്യ ലക്ഷ്മി , ശരത്ത് കുമാർ , അമല പോൾ , ദിലീഷ് പോത്തൻ, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ആർ ഡി ഇല്യൂമിനേഷൻസിന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ നിർമാണം

logo
The Fourth
www.thefourthnews.in