വിജയ് അഭിനയം നിർത്തുമോ ?

വിജയ് അഭിനയം നിർത്തുമോ ?

എം ജി ആറിന് കിട്ടിയ സ്വീകാര്യത എന്തായാലും വിജയ്ക്ക് കിട്ടുമെന്ന് കരുതുന്നില്ല. വിജയ് യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിൽ മലയാളികൾ പ്രതികരിക്കുന്നു.

തമിഴകത്തിൽ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച സൂപ്പര്‍താരം വിജയ് യുടെ നടപടി എങ്ങനെയാണ് ആരാധകര്‍ നോക്കികാണുന്നത് ?

രാഷ്ട്രീയത്തിൽ വിജയ് വിജയിക്കുമോ?

അഭിനയം നിർത്താനുള്ള വിജയുടെ തീരുമാനത്തെ അനുകൂലിക്കുന്നുണ്ടോ ?

മലയാളികൾ പ്രതികരിക്കുന്നു.

എം ജി ആറിന് കിട്ടിയ സ്വീകാര്യത എന്തായാലും വിജയ്ക്ക് കിട്ടുമെന്ന് കരുതുന്നില്ല. വിജയിക്ക് ഇതിന്റെ ആവശ്യമില്ലായിരുന്നു. പല കാര്യങ്ങളും മുന്നിൽ കണ്ടുകൊണ്ടായിരിയ്ക്കും വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. അഭിനയം നിർത്താതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ വിജയ് യുടെ രാഷ്ട്രീയ പ്രഖ്യാപനത്തോട് വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in