IFFK 2023 | 'ആനന്ദ് മൊണാലിസ മരണവും കാത്ത്'; മരണം മുന്നിലുള്ളപ്പോൾ പ്രത്യാശ നൽകുന്നതിനെ വിമർശിച്ച ബാബുസേനൻ ചിത്രം

പ്രേക്ഷകരെ നോക്കി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് തുറന്നു പറയുന്ന ബാബുസേനൻ ബ്രദേഴ്സിന് ഓരോ സിനിമയും പരീക്ഷണങ്ങൾ കൂടിയാണ്.

28 -മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള സിനിമ ടുഡെയിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ആനന്ദ് മൊണാലിസ മരണവും കാത്ത്. ബാബുസേനൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ചിത്രം ക്യാൻസർ ബാധിതനായതിനെ തുടർന്ന് മരണം കാത്തു കഴിയുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.

IFFK 2023 | 'ആനന്ദ് മൊണാലിസ മരണവും കാത്ത്'; മരണം മുന്നിലുള്ളപ്പോൾ പ്രത്യാശ നൽകുന്നതിനെ വിമർശിച്ച ബാബുസേനൻ ചിത്രം
IFFK 2023|ശ്രദ്ധയും ഒറ്റപ്പെടലും ഒരേസമയം കൊതിക്കുന്ന സ്വാർഥനായ മനുഷ്യന്‍റെ കഥ; 'എബൗട്ട് ഡ്രൈ ഗ്രാസസ്',ദൃശ്യത്തിനുമപ്പുറം

മരണം സംഭവിക്കാൻ പോകുമ്പോഴും ചുറ്റുമുള്ളവർ രോഗിയ്ക്ക് നൽകുന്ന പ്രത്യാശയെ അതിരൂക്ഷമായാണ് ചിത്രം വിമർശിക്കുന്നത്. പ്രേക്ഷകരെ നോക്കി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് തുറന്നു പറയുന്ന ബാബുസേനൻ ബ്രദേഴ്സിന് ഓരോ സിനിമയും പരീക്ഷണങ്ങൾ കൂടിയാണ്. ജീവിതത്തിലെ സന്തോഷങ്ങളെ അന്വേഷിച്ചുള്ള യാത്ര കൂടിയാണ് ബാബുസേനൻ ബ്രദേഴ്സ് തങ്ങളുടെ സിനിമകളിലൂടെ നടത്തുന്നതും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in