രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഗുഡ് ബൈ ജൂലിയയുടെ പ്രദർശനം വീക്ഷിക്കുന്ന പ്രതിനിധികൾ
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഗുഡ് ബൈ ജൂലിയയുടെ പ്രദർശനം വീക്ഷിക്കുന്ന പ്രതിനിധികൾഫോട്ടോ: അജയ് മധു

IFFK2023 |ലോകസിനിമാ ജാലകം തുറന്നു

28ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിലെ കാഴ്ചകൾ
Published on
ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നാനാ പടേക്കർ അടൂർ ഗോപാലകൃഷ്ണനൊപ്പം
ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നാനാ പടേക്കർ അടൂർ ഗോപാലകൃഷ്ണനൊപ്പം ഫോട്ടോ: അജയ് മധു
നാനാ പടേക്കർ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, റസൂൽ പൂക്കുട്ടി എന്നിവരുമായി സൗഹൃദം പങ്കിടുന്നു
നാനാ പടേക്കർ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, റസൂൽ പൂക്കുട്ടി എന്നിവരുമായി സൗഹൃദം പങ്കിടുന്നു
നാനാ പടേക്കർ സംവിധായകൻ ടി. വി ചന്ദ്രനൊപ്പം
നാനാ പടേക്കർ സംവിധായകൻ ടി. വി ചന്ദ്രനൊപ്പം
അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനൊപ്പം
അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനൊപ്പം
നാനാ പടേക്കർ ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന വേദിയിൽ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു.
നാനാ പടേക്കർ ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന വേദിയിൽ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു.ഫോട്ടോ: അജയ് മധു
ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നു.
ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നു.ഫോട്ടോ: അജയ് മധു
ജൂറി അംഗം പാബ്ലോ സീസർ മേളയുടെ ഉദ്ഘാടന ചടങ്ങിലെ നിമിഷങ്ങൾ മൊബൈലിൽ പകർത്തുന്നു
ജൂറി അംഗം പാബ്ലോ സീസർ മേളയുടെ ഉദ്ഘാടന ചടങ്ങിലെ നിമിഷങ്ങൾ മൊബൈലിൽ പകർത്തുന്നു
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നാനാ പടേക്കറിനെ അക്കാദമി ചെയർമാൻ രഞ്ജിത്ത് ആദരിക്കുന്നു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നാനാ പടേക്കറിനെ അക്കാദമി ചെയർമാൻ രഞ്ജിത്ത് ആദരിക്കുന്നു.
സ്പിരിറ്റ്‌ ഓഫ് സിനിമ പുരസ്‌കാരം കെനിയൻ സംവിധായിക വനൂരി കഹിയുവിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകുന്നു. നാനാ പടേക്കർ, വി. കെ പ്രശാന്ത് എം. എൽ. എ, റസൂൽ പൂക്കുട്ടി എന്നിവർ സമീപം.
സ്പിരിറ്റ്‌ ഓഫ് സിനിമ പുരസ്‌കാരം കെനിയൻ സംവിധായിക വനൂരി കഹിയുവിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകുന്നു. നാനാ പടേക്കർ, വി. കെ പ്രശാന്ത് എം. എൽ. എ, റസൂൽ പൂക്കുട്ടി എന്നിവർ സമീപം.
സ്പിരിറ്റ്‌ ഓഫ് സിനിമ പുരസ്കാര നേതാവ് വനൂരി കഹിയു സദസ്സിനെ അഭിസംബോധന ചെയ്യുന്നു.
സ്പിരിറ്റ്‌ ഓഫ് സിനിമ പുരസ്കാര നേതാവ് വനൂരി കഹിയു സദസ്സിനെ അഭിസംബോധന ചെയ്യുന്നു.
നാനാ പടേക്കർ ജൂറി അംഗം റീത്ത അസ്വേദോയ്ക്കൊപ്പം.
നാനാ പടേക്കർ ജൂറി അംഗം റീത്ത അസ്വേദോയ്ക്കൊപ്പം.
നിറഞ്ഞ സദസ്സിൽ ഉദ്ഘാടന ചിത്രം ഗുഡ് ബൈ ജൂലിയയുടെ പ്രദർശനം
നിറഞ്ഞ സദസ്സിൽ ഉദ്ഘാടന ചിത്രം ഗുഡ് ബൈ ജൂലിയയുടെ പ്രദർശനം ഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in