IFFK 2023|'തടവിൽ എല്ലാ മനുഷ്യവികാരങ്ങളും ഉണ്ടാകണമെന്ന നിർബന്ധമുണ്ടായിരുന്നു'; അഭിമുഖം- സംവിധായകൻ ഫാസില്‍ റസാഖ്

IFFK 2023|'തടവിൽ എല്ലാ മനുഷ്യവികാരങ്ങളും ഉണ്ടാകണമെന്ന നിർബന്ധമുണ്ടായിരുന്നു'; അഭിമുഖം- സംവിധായകൻ ഫാസില്‍ റസാഖ്

കോളേജ് കാലം മുതലുള്ള ഒരു കൂട്ടം സുഹൃത്തുക്കളാണ് 'തടവ്' സിനിമയുടെ മുന്നിലും പിന്നിലും അണിനിരിക്കുന്നത്
Updated on
1 min read

28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് മലയാള സിനിമകളാണ്. അതിലൊന്നാണ് ഫാസില്‍ റസാഖ് സംവിധാനം ചെയ്ത 'തടവ്'. ഒറ്റയ്ക്ക് ജീവിക്കുന്ന അങ്കണവാടി അധ്യാപികയായ ഗീതയുടെ പ്രയാണമാണ് സിനിമ.

IFFK 2023|'തടവിൽ എല്ലാ മനുഷ്യവികാരങ്ങളും ഉണ്ടാകണമെന്ന നിർബന്ധമുണ്ടായിരുന്നു'; അഭിമുഖം- സംവിധായകൻ ഫാസില്‍ റസാഖ്
IFFK2023|ദുരിത ജീവിതത്തില്‍നിന്ന്‌ 'തടവി'ലേക്കുള്ള മോചനം

സാമ്പത്തികവും ആരോഗ്യപരമായും അങ്ങേയറ്റം കഷ്ടതകൾ അനുഭവിക്കുന്ന ഗീതയെ ഫാസില്‍ റസാഖ് അവതരിപ്പിച്ചിരിക്കുന്നത് വളരെ ബോൾഡായ കഥാപാത്രമായാണ്. ഗീതയുടെ കഷ്ടതകളോടൊപ്പം തടവ് മനുഷ്യന്റെ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നുണ്ട്.

കോളേജ് കാലം മുതലുള്ള ഒരുകൂട്ടം സുഹൃത്തുക്കളാണ് സിനിമയുടെ മുന്നിലും പിന്നിലും അണിനിരിക്കുന്നത്.

logo
The Fourth
www.thefourthnews.in