'ആയിഷ' കണ്ട ആയിഷ

മുസ്ലിം സമുദായത്തിലെ ആദ്യ നാടക നടിയാണ് നിലമ്പൂര്‍ ആയിഷ.

മഞ്ജുവാര്യര്‍ ചിത്രം ആയിഷ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയെ കുറിച്ചും നാടകാനുഭവങ്ങളെ കുറിച്ചും മനസ് തുറന്ന് നിലമ്പൂര്‍ ആയിഷ. ജീവിതത്തില്‍ ഖദ്ദാമയുടെ വേഷമണിയേണ്ടി വന്ന ആയിഷയുടെ ജീവിതകാലമാണ് സിനിമ പറയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in