'വേണ്ടത് എടുക്കാൻ എൽജെപിക്ക് അറിയാം' | RIGHT NOW |SRUTHY JAYAN

''സിനിമക്കുള്ളിലെ നായികാ-നായകൻ സങ്കല്പമൊക്കെ ഒരുപാട് മാറി. നായികയേക്കാൾ നല്ല കഥാപാത്രങ്ങളാണ് ആവശ്യം''

'എൽ ജെ പി ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതുതന്നെ അദ്ദേഹം ഉദ്ദേശിക്കുന്ന ശരീരഭാഷയും സംസാരരീതിയും നമുക്ക് ഉള്ളതുകൊണ്ടാവും. നമ്മൾ വെറുതേ നിന്നുകൊടുത്താൽ മതി. വേണ്ടത് അദ്ദേഹം നമ്മളിൽ നിന്ന് എടുത്തുകൊള്ളും.'

'സിനിമക്കുള്ളിലെ നായികാ-നായകൻ സങ്കല്പമൊക്കെ ഒരുപാട് മാറി. നായികയേക്കാൾ നല്ല കഥാപാത്രങ്ങളാണ് ആവശ്യം. ഇത്രയും കാലമായിട്ട് ഒരു നായികാവേഷം പോലും കിട്ടിയില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മറുപടി കൊടുക്കാൻ കൊറോണ ധവാനിലെ സ്വപ്നയ്ക്ക് കഴിഞ്ഞു. അത്രമാത്രം.'

ശ്രുതി ജയനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് യൂട്യൂബ് ചാനലിൽ കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in