'ബഷീറിന്റെ ഭാർഗവിക്കുട്ടി' ഇവിടെയുണ്ട്

'ബഷീറിന്റെ ഭാർഗവിക്കുട്ടി' ഇവിടെയുണ്ട്

ഭാർഗവിക്കുട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്ത കണ്ണമ്മ ഓർമകൾ പങ്കിടുകയാണ് ദ ഫോർത്തിനൊപ്പം

വിൻസെന്റ് മാസ്റ്ററുടെ സംവിധാനത്തിൽ ഭാർഗവീനിലയം പുറത്തിറങ്ങിയിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോൾ ചിത്രത്തിന്റെ ഭാഗമായിരുന്ന പലരും ഇന്ന് ഓർമകളിൽ മാത്രമാണുള്ളത് .

പക്ഷെ പ്രേക്ഷകരെ ഒരേസമയം ഭ്രമിപ്പിക്കുകയും പ്രണയ പരവശരാക്കുകയും ചെയ്ത ഭാർഗവിക്കുട്ടിയുടെ ആ ശബ്ദം ഇന്നും നമുക്കൊപ്പമുണ്ട്. ചിത്രത്തിലെ യക്ഷി കഥാപാത്രമായ ഭാർഗവിക്കുട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്ത കണ്ണമ്മയ്ക്ക് ഓർമകളേറെയുണ്ട് പറയാൻ

logo
The Fourth
www.thefourthnews.in