ജയ ജയ ജയ ജയ ഹേ ഒരു തുടക്കം മാത്രം ; ദ ഫോർത്ത് അഭിമുഖത്തിൽ കുടശനാട് കനകം

വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേയിലെ അമ്മ സംസാരിക്കുന്നു

നല്ലൊരു വേഷത്തിനായി മലയാളത്തിലെ കുറേ സംവിധായകരുടെ കാല് പിടിച്ചിട്ടുണ്ട്. ഇപ്പോഴാണ് അവസരം കിട്ടിയത്. ഇതൊരു തുടക്കം മാത്രമാണ്. ഇനിയും കുറേ സിനിമകളിൽ അമ്മവേഷം ചെയ്യണമെന്നാണ് ആഗ്രഹം.' ദ ഫോർത്ത് അഭിമുഖത്തിൽ കുടശനാട് കനകം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in