താരമൂല്യം നോക്കി കാസ്റ്റ് ചെയ്യാറില്ല, താരങ്ങള്‍ വെറും ഇന്‍വിറ്റേഷന്‍ കാര്‍ഡ് മാത്രം ; ദ ഫോർത്ത് റീലിൽ മഹേഷ് നാരായണൻ

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗ ചിത്രം അറിയിപ്പിനെ കുറിച്ചും മലയാള സിനിമയിലെ നിലവിലെ സാഹചര്യങ്ങളെ പറ്റിയും സംസാരിക്കുന്നു

സൂപ്പര്‍താരത്തിന്‌റെയോ പ്രതിച്ഛായയുടെയോ ബാധ്യതയില്ലാത്ത അഭിനേതാവിനെയായിരുന്നു എനിക്ക് അറിയിപ്പിലേക്ക് വേണ്ടത്. ആ അന്വേഷണമാണ് ദിവ്യപ്രഭയിലെത്തിച്ചത് .ഐഎഫ്എഫ്‌കെ മത്സരവിഭാഗചിത്രം അറിയിപ്പിനെ കുറിച്ചും മലയാള സിനിമയിലെ നിലവിലെ സാഹചര്യങ്ങളെ പറ്റിയും മഹേഷ് നാരായണന്‍ തുറന്നു പറയുന്നു . സി എസ് സിദ്ധാർത്ഥൻ നടത്തിയ അഭിമുഖം കാണാം

Related Stories

No stories found.
logo
The Fourth
www.thefourthnews.in